ഒറ്റ നോട്ടത്തില്‍
സ്ഥലം : ചേർത്തല താലൂക്ക്, ആലപ്പുഴ ജില്ല, കേരളം.
വാര്‍ഡുകള്‍ : 24 ,
നിയമസഭാ മണ്ഡലം : അരൂർ ,
ലോകസഭാ മണ്ഡലം : ആലപ്പുഴ
വില്ലേജുകള്‍ : അരൂർ
ആകെ ജനസംഖ്യ (2011) : 39,214
വിസ്തീർണ്ണം :15.15 ച.കി.
പഞ്ചായത്തിന്‍റെ പേര് : അരൂര്‍
ഉള്‍പ്പെടുന്ന വില്ലേജ് : അരൂര്‍
ബ്ലോക്ക് പഞ്ചായത്ത് : പട്ടണക്കാട്
താലൂക്ക് : ചേര്‍ത്തല
ജില്ല : ആലപ്പുഴ
ലോകസഭാ മണ്ഡലം : ആലപ്പുഴ
നിയമസഭാ മണ്ഡലം : അരൂര്‍
ലോകസഭാംഗം : കെ.സി. വേണുഗോപാല്‍
നിയമസഭാംഗം : അഡ്വ.ഷാനിമോള്‍ ഉസ്മാന്‍
ജില്ല പഞ്ചായത്ത് ഡിവിഷന്‍ : അരൂര്‍, മനക്കോടം
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് : എ. മഹീധ്രന്‍
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് : സി.കെ. രാജേധ്രേന്‍
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് : സി.കെ. പുഷ്പന്‍
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് : മോളി ജെസ്റ്റിന്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : അരൂര്‍ ഈസ്റ്റ്, അരൂര്‍ വെസ്റ്റ്
അരൂര്‍ സൗത്ത് ഈസ്റ്റ്, അരൂര്‍ സൗത്ത് വെസ്റ്റ്
ജില്ലാ പഞ്ചായത്ത് മെമ്പര്‍ : ജ്യോതിലക്ഷ്മി പി.ആര്‍., ജെയിംസ് ചിങ്കുതറ
ബ്ലോക്ക ് പഞ്ചായത്ത് മെമ്പര്‍ : എം.എന്‍.സിമില്‍, വി.കെ. ഗൗരീശന്‍, ജൂലിയറ്റ്
വിസ്തീര്‍ണ്ണം : 15.15 ച.കി.മീ.
അതിരുകള്‍ കിഴക്ക് : കൈതപ്പുഴ കായല്‍
പടിഞ്ഞാറ് : കുമ്പളങ്ങി കായല്‍
തെക്ക് : എഴുപുന്ന ഗ്രാമപഞ്ച ായത്ത്
വടക്ക് : കൈതപ്പുഴ കായല്‍
ജനസംഖ്യ : 39,214
പുരുഷډാര്‍ : 19,431
സ്ത്രീകള്‍ : 19,783
പട്ടികജാതി കുടുംബങ്ങ ള്‍ : 982
പട്ടികവര്‍ഗ്ഗ കുടുംബങ്ങ ള്‍ : 41
ജനസാധ്രത : 2589
അക്ഷ രാഭ്യാസമുള്ളവര്‍ : 37250
വാര്‍ഡുകള്‍ : 24
ഫോണ്‍ ആഫീസ് : 0478 2872234